Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:52 pm

Menu

Published on September 28, 2013 at 11:47 am

സ്വര്‍ണവിലയിൽ വിലവര്‍ധനവ് ;

gold-rate-increased-8

കൊച്ചി:  സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 22,200 ആയി. ഗ്രാമിന് 2775 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഉയര്‍ച്ചയാണ് സംസ്ഥാനത്തും വിലവര്‍ധനവിന് കാരണമായത്.ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) സ്വര്‍ണത്തിന് 1323.7 ഡോളറാണ് ഇന്നത്തെ വില.

Loading...

Leave a Reply

Your email address will not be published.

More News