Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില വർദ്ധിച്ചു. പവന് 160 രൂപ കൂടി 22,440 രൂപയായി. ഗ്രാമിന് 20 രൂപ കൂടി ഗ്രാമിന് 2805 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില വർദ്ധിച്ചതിനാലാണ് കേരളത്തിലുംസ്വർണവില വർദ്ധിച്ചത്.
Leave a Reply