Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 5:10 am

Menu

Published on May 21, 2013 at 5:04 am

സ്വര്‍ണ്ണവില വീണ്ടും 20,000ത്തിലെത്തി

gold-rate-increased-to-rs-20000

കൊച്ചി: തുടർച്ചയായ വിലയിടിവിനു ശേഷംസ്വര്‍ണ്ണവിലയില്‍ വര്‍ധനവ്.ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,000 രൂപയും ഗ്രാമിന് 2,500 രൂപയുമാണ് നിലവിലെ വില.ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News