Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2023 12:10 pm

Menu

Published on May 24, 2013 at 5:55 am

സ്വർണ്ണ വില കൂടി :പവന് 20,080

gold-rate-increased-to-rs-20080

സ്വർണ്ണവിലയിൽ കയറ്റിറക്കം തുടരുന്നു .ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,080 രൂപയും ഗ്രാമിന് 2,510 രൂപയുമാണ് നിലവിലെ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News