Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 11:05 am

Menu

Published on May 18, 2013 at 5:30 am

സ്വർണ്ണ വില വീണ്ടും കുറഞ്ഞു

gold-rate-lowerd-to-rs-19680

സ്വർണ്ണവിലയിൽ വീണ്ടും കുറവ്. ഒരു പവനു 19,680 രൂപയാണ് ഇന്നത്തെ വില. പവന് 120 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News