Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2023 7:04 am

Menu

Published on June 1, 2013 at 5:11 am

സ്വർണ്ണവില കുറഞ്ഞു

gold-rate-lowerd

മുംബൈ :സ്വർണ്ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇ പ്പോൾ ഒരു പവന്റെ വില 20,200 ആയി കുറഞ്ഞു. ഒരു ഗ്രാമിന് 2,525 ആണു നിലവിലെ വില.വെള്ളിയാഴ്ച പവന് 320 രൂപ വർധിച്ച് 20,400 രൂപയിലെത്തിയിരുന്നു.ആ നിലയിൽ നിന്നാണ് ഇന്ന് വില ഇടിഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News