Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:05 pm

Menu

Published on May 2, 2013 at 6:36 am

സ്വര്‍ണ്ണവില കുറഞ്ഞു; പവന് 20,280

gold-rate-lowered-2

കൊച്ചി: ബുധനാഴ്ച 120 രൂപ കുറഞ്ഞ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,280 രൂപയും ഗ്രാമിന് 2,535 രൂപയുമാണ് നിലവിലെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33