Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:41 am

Menu

Published on May 31, 2013 at 5:45 am

സ്വർണ്ണം: പവന് 20,400 രൂപ

gold-rate-to-raised-20400

കൊച്ചി: ഒരാഴ്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയുമാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News