Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:06 am

Menu

Published on July 6, 2013 at 10:52 am

സ്വര്‍ണവില വീണ്ടും കുറഞ്ഞു : അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നു

golds-price-moves-from-the-european-perspective

സിങ്കപ്പൂർ : രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ എട്ടു ദിവസത്തെ ഇടപാടുകളില്‍ ഏഴ് ദിവസവും സ്വര്‍ണം താഴേക്ക് നീങ്ങുകയായിരുന്നു. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രാജ്യാന്തര വിപണിയില്‍ ചൊവ്വാഴ്ച്ച സ്വര്‍ണ ഇടപാടുകള്‍ അവസാനിപ്പിച്ചത്.അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നതിൻറെ സൂചനകള്‍ കാണിക്കുകയും അവിടെ ഓഹരി വിപണി മുന്നേറുകയും ചെയ്തതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വര്‍ണത്തിന് പിന്തുണയായിരുന്ന യു.എസ് കേന്ദ്ര ബാങ്കിൻറെ നടപടികള്‍ പതിയെ പിന്‍വലിക്കപ്പെടുകയാണെന്ന സൂചനകളും വില കുറയുന്നതിന് കാരണമായി. ആഭരണ വിപണിയിലും സ്വർണത്തിന്റെ ഡിമാന്‍റ് വളരെ കുറവാണെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News