Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:39 pm

Menu

Published on June 12, 2014 at 12:55 pm

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ ഗൂഗിളും

google-celebrates-2014-fifa-world-cup-with-a-doodle-on-its-homepage

സാവോ പോളോ: 2014 ലെ ഫിഫ ലോക കപ്പ്‌ ഫുട്ബോളിനെ വരവേൽക്കാൻ ഗൂഗിളും ഒരുങ്ങി.ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രത്യേകം തയ്യാറാക്കിയ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഉരുണ്ടെത്തുന്ന ഫുട്‌ബോളിനൊപ്പം നൃത്തം ചെയ്യുന്ന ഈ ഒഫീഷ്യല്‍ ലോഗോ ഫുട്‌ബോള്‍ എത്തുന്നതോടെ ഉണരുന്ന നഗരത്തെയാണ്നമുക്ക് കാണിച്ചു തരുന്നത്. ഈ ലോഗോയില്‍ ക്‌ളിക്ക് ചെയ്താല്‍ ലോകകപ്പ് വാര്‍ത്തകളിലേക്ക് പോകും.

Loading...

Leave a Reply

Your email address will not be published.

More News