Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:15 pm

Menu

Published on February 13, 2015 at 5:25 pm

ഗൂഗിളിന്റെ റോബോര്‍ട്ടുകള്‍ വരുന്നു…!

google-gearing-up-to-build-robots

സാന്‍ഫ്രാന്‍സിസ്‌കോ:റോബോര്‍ട്ട് നിര്‍മാണത്തിലൂടെ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗൂഗിൾ.   പ്രഗത്ഭരായ എട്ട് കമ്പനികളെയാണ് റോബോർട്ട്  നിർമ്മാണത്തിനായി  ഗൂഗിള്‍ വാങ്ങിയിരിക്കുന്നത്. റോബോര്‍ട്ടുകളെ പുറത്തിറക്കാനുള്ള ജോലികള്‍ ഗൂഗിള്‍ തുടങ്ങിയെന്നാണ് അറിയുന്നത്.കഴിഞ്ഞാഴ്ച്ച തന്നെ ഗൂഗിള്‍ റോബോര്‍ട്ട് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നു.റോബോര്‍ട്ട് നിര്‍മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന ബോസ്റ്റണ്‍ ഡയനാമിക്കും ഗൂഗിളിനൊപ്പമുണ്ടെന്നാണ് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News