Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന ക്ലോസിങ്ങായിരുന്നു നടന്നത്.മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 237.01 പോയന്‍റ് നേട്ടത്തില്‍ 21,513.87ലും നിഫ്റ്റി 72.50 പോയന്‍റ് നേട്ടത്തില്‍ 6,401.15ലും ആണ് ക്ലോസ് ചെയ്തത്.വിദേശ ധനകാര്യ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിയതും വിദേശ വ്യാപാരക്കമ്മി കുറഞ്ഞതുമാണ് വിപണിയുടെ നേട്ടത്തിന് കാരണം.ബാങ്കിംഗ്,പ്രകൃതി വാതകം,ലോഹം എന്നീ മേഖലകളിലെ ഓഹരികളാണ് വിപണിയുടെ നേട്ടത്തിൽ മുഖ്യ പങ്കുവഹിച്ചിരിക്കുന്നത്.
Leave a Reply