Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:14 pm

Menu

Published on June 18, 2013 at 11:29 am

രക്തദാനത്തിലൂടെ നാലുപേര്‍ക്ക് എച്ച്.ഐ.വി ബാധ

hiv-man-donates-blood-infects-five-in-assam

ഗുവാഹാട്ടി: രക്തദാനം മൂലം എച്ച്.ഐ.വി ബാധയുണ്ടായ സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ജനങ്ങളോട് മാപ്പ് പറഞ്ഞു.അസമിലെ ദരങ് ജില്ലയിലുള്ള മംഗള്‍ദോയി സിവില്‍ ആസ്പത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് രക്തദാനം മൂലം എച്ച്.ഐ.വി ബാധയുണ്ടായത് . ഇതിനെത്തുടര്‍ന്ന് ആസ്പത്രി സൂപ്രണ്ട് ബിജിത് കുമാര്‍ സഹാരിയയെ സസ്‌പെന്റ് ചെയ്തു.അശ്രദ്ധകൊണ്ടുണ്ടായ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യുവമോര്‍ച്ചയും ആസ്പത്രി സ്ഥിതി ചെയ്യുന്ന ദരങ് ജില്ലയില്‍ 12 മണിക്കൂര്‍ ബന്ദ് നടത്തി .എച്ച്.ഐ.വി ബാധയുണ്ടായ നാല് പേര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News