Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:44 am

Menu

Published on June 20, 2013 at 6:35 am

രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു: ഡോളറിന് 60 രൂപ

indian-rupee-is-going-down-further-rupee-down-to-60-against-us-dollar

മുംബൈ:രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. ഇപ്പോൾ ഒരു ഡോളറിന് 60 രൂപയാണ് വിനമയ നിരക്ക്.രൂപയുടെ ഇടിവ് ഓഹരി വിപണിയെ നഷ്ടത്തിലാഴ്ത്തിയിട്ടുണ്ട്.ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ക്കടക്കം വില കൂടാന്‍ ഇത് ഇടയാക്കും. കഴിഞ്ഞദിവസം പെട്രോള്‍ വില കൂടാനും ഇടയാക്കിയത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ്. ഇത് തുടര്‍ന്നാല്‍ ഇന്ധന വില വീണ്ടും കൂടും.രൂപയുടെ ഇടിവ് ഓഹരി വിപണിയെ നഷ്ടത്തിലാഴ്ത്തിയിട്ടുണ്ട്. രൂപയുടെ ഇടിവ് ഓഹരി വിപണിയെ നഷ്ടത്തിലാഴ്ത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News