Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 7:43 pm

Menu

Published on October 3, 2013 at 2:05 pm

രൂപ നേട്ടത്തിലേക്ക് കുതിക്കുന്നു

indian-rupee-rising-against-dollar

മുംബൈ: അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും  രൂപ മുന്നേറുന്നു . ബോംബെ ഓഹരി വിപണിയില്‍ വ്യാപരം ആരംഭിച്ചപ്പോള്‍ തന്നെ ഡോളറിനെതിരെ 32 പൈസയുടെ നേട്ടമുണ്ടാക്കാന്‍ രൂപക്ക് കഴിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 62.47 രുന്നു ഒരു ഡോളറിൻറെ  വില.
ഇന്ന് ഉച്ചയോടെ രൂപയുടെ മൂല്യം 58 പൈസ ഉയര്‍ന്ന് 61.89ആണ് ഇപ്പോള്‍ ഒരു ഡോളറിൻറെ  വിനിമയ നിരക്ക്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News