Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 9:06 am

Menu

Published on March 29, 2014 at 1:03 pm

റിസർവ് ബാങ്ക് പ്ലാസ്റ്റിക്‌ നോട്ടുകൾ പുറത്തിറക്കുന്നു ;ആദ്യം പത്തു രൂപയുടെ നോട്ടുകൾ

indian-rupee-to-go-plastic-soon-starting-with-rs-10-note

പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കാൻ റിസർവ് ബാങ്ക് പ്രാരംഭ നടപടികൾ തുടങ്ങി. അഞ്ചു നഗരങ്ങളിലായി പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളായിരിക്കും ആദ്യമിറങ്ങുക.കൊച്ചി, മൈസൂര്‍, ജയ്‌പൂര്‍ , ഭുവനേശ്വര്‍ , ഷിംല എന്നിവിടങ്ങളിലാണ്‌ ഇത്തരം നോട്ടുകൾ ആദ്യം ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്.നോട്ടുകള്‍ അടിച്ചടിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വിളിച്ചു തുടങ്ങുമെന്ന് റിസര്‍വ്‌ ബാങ്ക്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ഇന്ത്യയിൽ നോട്ടുകൾ അച്ചടിക്കുന്ന സൗകര്യമില്ലാത്തതിനാൽ വിദേശരാജ്യത്തുവച്ചായിരിക്കും നോട്ടുകൾ അച്ചടിക്കുക.2010 ൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News