Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:50 am

Menu

Published on June 13, 2013 at 8:37 am

ഓഹരി വിപണി : ‘കാള’കള്‍ക്കുമേല്‍ ‘കരടി’കള്‍ നിര്‍ണായക വിജയം

indian-share-markets-open-in-red

നിക്ഷേപ അവസരമൊരുക്കി വീണ്ടും തിരുത്തല്‍…… ഓഹരി വിപണിയില്‍ വാരാവസാനത്തോടെ ‘കാള’കള്‍ക്കുമേല്‍ ‘കരടി’കള്‍ നിര്‍ണായക വിജയം നേടുന്നതാണ് കാണുന്നത്. മുന്‍ വാരാവസാന വിജയകരമായി പ്രധാന സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചെങ്കിലും വിപണിയുടെ നിയന്ത്രണം കൈയടക്കുന്ന കാര്യത്തിൽ കരടി’കള്‍ വിജയിച്ചിരിക്കുന്നു .വരുംദിവസങ്ങളിലെ വിപണിയുടെ ഭാവി ഒരു ചോദ്യച്ചിന്നമായി നില്ക്കുകയാണ്. എന്നാല്‍, കൂടുതല്‍ തിരുത്തലുകൾ വന്നാൽ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള നിക്ഷേപകര്‍ക്ക് ഇത് വീണുകിട്ടിയ നല്ലൊരു നിക്ഷേപാവസാരമായി തന്നെ കാണാം പോയവാരം തുടക്കത്തില്‍ ബോംബൈ സെന്‍സെക്സ് 20,254ലേക്കും ദേശീയ ഓഹരി വില സൂചിക 6133ലേക്കും നീങ്ങുന്നതാണ് കണ്ടത്. ഈ വാരാവസാനം സൂചികകള്‍ കൂപ്പുകുത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News