Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ ഫോണിൻറെ ഏറ്റവും പുതിയ മോഡലുകള്‍ ആയ ഐഫോണ്‍ 5എസും 5സിയും നവംബര്‍ 1-ന് തന്നെ ഇന്ത്യയില്‍ ഇറങ്ങും. ഏറെ വിലക്കുറവിൽ ആണ് പുതിയ മോഡലുകൾ വിപണിയിൽ ഇറങ്ങുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെലും റിലയന്‍സും തങ്ങളുടെ ഇന്ത്യയൊട്ടാകെയുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ വഴി പുതിയ മോഡല്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും വിലകുറഞ്ഞ ഫോണെന്നും പറഞ്ഞു കൊണ്ട് ആപ്പിള്‍ ഇറക്കിയ ഐഫോണ്‍ 5സിക്ക് ഇന്ത്യയില്‍ 42,000 രൂപയും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ 5എസിന് 54,000 രൂപയും ആയിരിക്കും വില.
Leave a Reply