Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സിടിസി പുതിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ പുറത്തിറക്കി.ആദ്യഘട്ടത്തില്‍ വിന്‍ഡോസ് ഫോണില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലികേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.1 പ്ലാറ്റ്‌ഫോമിലോ അതിനു മുകളിലുള്ള ഫോണിലോ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളൂ.ട്രെയിന്‍ സെര്‍ച്ചിങ്ങ്, ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും 8 എഎം മുതല്‍ 12 പിഎം വരെ ടിക്കറ്റ് ബുക്ക് നടത്താന്‍ കഴിയില്ല. തല്‍ക്കാലും സാധിക്കില്ല. ഐആര്‍സിടിസി എംഡി രാകേഷ് ടണ്ഠനാണ് ഈ അപ്ലികേഷന്‍ ദില്ലിയില്‍ പുറത്തിറക്കിയത്. എല്ലാ വിന്‍ഡോസ് ഉപകരണങ്ങളിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു അപ്ലിക്കേഷനാണിത്.
Leave a Reply