Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:38 am

Menu

Published on June 17, 2013 at 5:48 am

ഇറ്റലിക്ക് ജയം

italy-win

മെക്സിക്കോക്ക് എതിരെ ഇറ്റലിക്ക് (2-1 ) ജയം .കളിയുടെ 27 -ാ൦ മിനിട്ടിൽ ഇറ്റലിയുടെ
ആന്ദ്രേ പിർലോയാണ് ആദ്യ ഗോൾ നേടിയത്ത് .ഒരു മനോഹരമായ ഫ്രീകിക്കിലൂടെ പിർലോ തന്റെ നൂറാം മത്സരം ആഘോഷിച്ചു .ഏഴു മിനിട്ട് പിന്നിട്ടപ്പോൾ ഒരു പെനാൽറ്റിയിലുടെ
മെക്സിക്കോയുടെ ജാവിയർ ഫെർണാഡസ് ഗോൾ മടക്കി .എന്നാൽ 78-ാ൦
മിനിട്ടിൽ മരിയോ ബാലോട്ടലിയിലൂടെ ഇറ്റലി വിജയം ഉറപിച്ചു .

Loading...

Leave a Reply

Your email address will not be published.

More News