Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി വേഗത കുറച്ചു സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്വകാര്യ ബസുടമകളില്‍ നിന്നും പണം വാങ്ങി കെഎസ്ആര്‍ടിസി വേഗത കുറച്ചു ഓടിച്ചു നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് നടപടിയെടുത്തത്.
Leave a Reply