Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:12 pm

Menu

Published on June 13, 2013 at 5:42 am

പ്രതീക്ഷകളെല്ലാം അസ്തമിച്ച ഐ ലീഗ് ടീം

lack-of-i-league-teams-hurting-kerala-football

മലപ്പുറം: അടുത്ത സീസണിലും ബൂട്ടണിയാനുള്ള ഭാഗ്യം ഉണ്ടാകില്ലന്ന് കേരള ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. കെരലാടീം വേണമെന്ന് അതിയായി ആഗ്രഹിച്ച അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷൻ പലതവണ സമയം നീട്ടിനല്‍കിയെങ്കിലും നിരതദ്രവ്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍െറ പേരില്‍ ഈ സുവർണാവസരം നഷ്ട്ടപ്പെടുകയായിരുന്നു.ഒരു വര്‍ഷത്തെ സമയം കൂടി തന്നാൽ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇക്കാലയളവില്‍ കഴിയുമെന്ന് ഈഗ്ള്‍സ് ഡയറക്ടര്‍ ഷാഫി മത്തേര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News