Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:40 pm

Menu

Published on March 14, 2014 at 3:33 pm

ഇന്ത്യൻ ഓഹരി വിപണി നഷ്ട്ടത്തിൽ

losses-on-the-share-market

മുംബൈ :ഇന്ത്യൻ ഓഹരി വിപണി നഷ്ട്ടത്തിൽ.21648.05 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 21608.37ലേക്കും 6,447.25 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 6,437.40ലേക്കും താഴ്ന്നു. സെന്‍സെക്‌സ് 151.42 പോയന്റ് നഷ്ട്ടത്തിലും നിഫ്റ്റി 48.20 പോയന്റിലും ആണ് വ്യാപാരം തുടർന്നത്.കോട്ടക്ക് മഹീന്ദ്ര, ഐ.ഡി.എഫ്.സി, എച്ച്.സി.എല്‍ ടെക്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികലും നഷ്ട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News