Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രമുഖ ടെലികോം സേവനദാതാവായ എംടിഎസ്, പത്തു പൈസയുടെ തിരിച്ചു വരവ് എന്ന പേരില്‍ ആകര്‍ഷകമായ നിരക്കുകളുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. 11 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എംടിഎസ് ഫോണുകളില്‍ നിന്ന് എംടിഎസ് ഫോണുകളിലേയ്ക്കുള്ള ലോക്കല്‍, നാഷണല്‍ കോളുകളുടേയും ലോക്കല്‍, നാഷണല്‍ എസ്എംഎസുകളുടേയും നിരക്ക് 10 പൈസ മാത്രമായി ചുരുക്കിയതാണ് പുതിയ പദ്ധതി.മൊബൈല്‍ സേവനം പരസ്പര ബന്ധത്തിനു മാത്രമല്ല ബിസിനസ് ആവശ്യങ്ങള്‍ക്കും മുടക്കുന്ന പണത്തിന് മികച്ച മൂല്യം ലഭിക്കുന്നതിനും പ്രധാനമാണെന്ന തിരിച്ചറിവാണ് പുതിയ ഈ പാക്കേജ് രൂപകല്‍പ്പന ചെയ്യുന്നതിന് പ്രേരണയായതെന്ന് എംടിഎസ് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് ഓഫീസര്‍ ലിയോനിഡ് മുസാതോവ് പറഞ്ഞു.
Leave a Reply