Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:00 pm

Menu

Published on June 12, 2013 at 6:16 am

സ്വര്‍ണവിലയില്‍ മാറ്റമില്ല:പവന് 20,800 രൂപയായി

no-change-in-gold-price

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച പവന് 80 രൂപ കൂടി 20,800 രൂപയായി.വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 2600 രൂപയിലാണ് വ്യാപാരം. നടക്കുന്നത്.സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published.

More News