Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:38 am

Menu

Published on May 10, 2013 at 6:30 am

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,600 രൂപ

no-change-in-gold-rate-2

കോഴിക്കോട്: സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച് 20,600 രൂപയിലെത്തിയ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2,575 രൂപയാണ് വില. ബുധനാഴ്ച 20,520 രൂപയിലാണ് വ്യാപാരം നടന്നത്.

അസാധാരണ വേഗത്തില്‍ ഇടിഞ്ഞ സ്വര്‍ണ വിപണി കരകയറാന്‍ ശ്രമിക്കുന്നതിന്റെസൂചനകള്‍ തുടക്കത്തില്‍ ദൃശ്യമായെങ്കിലും പോയവാരം സര്‍ണവില ഏറെക്കുറെ സ്‌റ്റെഡിയായി തന്നെയാണ് തുടര്‍ന്നത്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

Loading...

Leave a Reply

Your email address will not be published.

More News