Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 19,600ഉം ഗ്രാമിന് 2,450ഉം ആണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം വിലിയില്‍ നേരിയ വര്‍ധന ഉണ്ടായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔ ണ്‍സ് സ്വര്‍ണത്തിന് 1254.10 ഡോളറാണ് വില.
Leave a Reply