Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:03 pm

Menu

Published on October 13, 2015 at 2:12 pm

നുസ്രത്ത് ഫത്തേഹ് അലിഖാന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

nusrat-alikhan-doodle

ന്യൂഡൽഹി: പാക്കിസ്ഥാൻ ഇതിഹായ ഗായകൻ നുസ്രത്ത് ഫത്തേഹ് അലിഖാന് ഗൂഗിളിന്‍റെ ആദരം. നുസ്രത്ത് ഫത്തേഹ് അലിഖാന്‍റെ 67ാം ജന്മദിനത്തിലാണ് അദ്ദേഹത്തോടുള്ള സ്മരണാഞ്ജലിയായി ഗൂഗിൾ ഡൂഡിൾ ഒരുക്കിയത്. അലിഖാൻ പാടുന്ന ചിത്രത്തിനൊപ്പം ഗൂഗിളിന്‍റെ ലോഗോ ഒരുക്കിയാണ് ഗൂഗിൾ വിഖ്യാത ഗായകന് ആദരമർപ്പിച്ചിരിക്കുന്നത്.
1948 ഒക്ടോബർ 13നാണ് അദ്ദേഹം ജനിച്ചത്. 1997 ആഗസ്റ്റ് 16ന് 49ാം വയസിൽ വിടപറയുമ്പോൾ ലോകത്തെ മികച്ച ഖവാലി ഗായകനെന്ന ഖ്യാതി അദ്ദേഹം നേടിയിരുന്നു. ദൈർഘ്യമേറിയ ഖവാലി അവതരണങ്ങളിലൂടെ ആദ്ദേഹം സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ടവനായി.

Loading...

Leave a Reply

Your email address will not be published.

More News