Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:28 pm

Menu

Published on March 31, 2018 at 12:47 pm

വിവാഹ ചടങ്ങ് വ്യത്യസ്തമാക്കുന്നതിനായ് കണ്ടെത്തിയ അതിഥി കൊടുത്ത എട്ടിൻറെ പണി ..!!

owl-attacks-best-man-after-delivering-wedding-rings

ലണ്ടന്‍: സ്വന്തം വിവാഹ ചടങ്ങ് വ്യത്യസ്തമ്മക്കുന്നതിനായ് തികച്ചും വ്യത്യസ്തനായ ഒരു അതിഥിയെ ക്ഷണിക്കുമ്പോള്‍ ഒരിക്കലും ജെനി ആരോ സ്മിത്തോ കരുതിയിട്ടുണ്ടാവില്ല, ഇതിത്ര പുലിവാലാകുമെന്ന്.
വിവാഹച്ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് ഇത്തരം വ്യത്യസ്ഥമായ ഒരു അതിഥിയിലേക്ക് എത്തുന്നത്.

ആ അതിഥി മറ്റാരുമല്ല. ഒരു ഉഗ്രന്‍ മൂങ്ങ തന്നെ . വിവാഹ ചടങ്ങിൽ വിവാഹ മോതിരവുമായി വരാന്‍ ഒരു മൂങ്ങയെയാണ് ജനി ഏര്‍പ്പാടാക്കിയത്. മൂങ്ങയ്ക് നന്നായി പരിശീലനവും നൽകിയതാണ് . വിവാഹ സമയത്ത്
മൂങ്ങ മോതിരവുമായി എത്തുമെന്നാണ് ജനി കരുതിയത്.
_

_
എന്നാല്‍ ചടങ്ങിൽ സംഭവിച്ചത് മറ്റൊന്നാണ്. പരിശീലനസമയത്ത് കൃത്യമായി പറക്കലെല്ലാം ചെയ്ത മൂങ്ങ വിവാഹദിവസമായപ്പോള്‍ പരിശീലിച്ചത് മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നു തുടങ്ങിയതോടെ ചടങ്ങും അലങ്കോലമായി. മൂങ്ങ മോതിരങ്ങള്‍ അടങ്ങിയ പെട്ടിയുമായി അതിഥികള്‍ക്കിടയിലേക്ക് പറക്കുകയായിരുന്നു . അവസാനം പരിശീലകന്‍ എത്തിയാണ് മോതിരം തിരികെ കൊടുപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News