Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:15 pm

Menu

Published on December 29, 2015 at 11:31 am

അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നു…എവിടെയെന്നോ???

parsi-community-planned-new-way-increase-membership

ഉദ്വാദ: ഗുജറാത്ത് അംഗബലം വര്‍ധിപ്പിക്കാന്‍ പാഴ്‌സി വിഭാഗക്കാര്‍ ഗര്‍ഭപാത്രം വാടയ്‌ക്കെടുക്കുന്നു. ജിയോ പാഴ്‌സി എന്ന പദ്ധതിയിലൂടെയാണ് സമുദായത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം. രണ്ട് പാഴ്‌സി വനിതകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് ജിയോ പാഴ്‌സി ഡയറക്ടര്‍ ഡോ. ഷെര്‍നാസ് കാമ അറിയിച്ചു. പാഴ്സി മതനേതാക്കളുടെ അനുമതിയോടെയാണ് ഈ തീരുമാനം.

വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്ന ദമ്പതികള്‍ക്ക് അഞ്ച്‌ലക്ഷം രൂപ സഹായമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2001 ലെ സെന്‍സന്‍ പ്രകാരം 69.104 ആണ് രാജ്യത്തെ പാഴ്‌സി വിഭാഗക്കാരുള്ളത്. ഈ സാഹചര്യത്തിലാണ് മതനേതാക്കളുടെ പുതിയ അനുമതി.

Loading...

Comments are closed.

More News