Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 1:19 pm

Menu

Published on June 16, 2014 at 2:01 pm

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ നരേന്ദ്ര മോഡിക്ക് ബ്രസീൽ പ്രസിഡൻറിൻറെ ക്ഷണം

pm-narendra-modi-invited-by-brazil-president-to-watch-fifa-world-cup-2014-finals

ന്യൂഡൽഹി :ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഫുഡ്‌ബോളിൻറെ ഫൈനൽ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബ്രസീൽ പ്രസിഡൻറ് ദിൽമ റുസെഫിൻറെ ക്ഷണം.ലോകകപ്പിൻറെ ഫൈനൽ മത്സരത്തിൽ ലോക നേതാക്കളെയെല്ലാവരെയും ബ്രസീലിൽ എത്തിക്കുന്നതിൻറെ ഭാഗമായാണ് മോഡിക്കും ക്ഷണം ലഭിച്ചത്.ജൂലൈ 13 ന് മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ചൈനീസ് പ്രസിഡൻറ് ഹുജിൻറാവോ’ റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുടിൻ എന്നിവരും എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News