Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പവിത്രമായ ഒന്നാണ്.വിവാഹത്തിന് ചടങ്ങുകളും വിശ്വാസങ്ങളുമെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട് . വിവിധ രാജ്യങ്ങളിലും, ഒരേ രാജ്യത്തെ തന്നെ വിവിധ സ്ഥലങ്ങളിലും വിവാഹത്തിന്റെ ആചാരാനുഷ്‌ഠാനങ്ങള്‍ വ്യത്യാസപ്പെട്ടിരിയ്‌ക്കും. എന്നാല്‍ മിക്കവാറും എല്ലാ ആചാരങ്ങളിലും പ്രധാനപ്പെട്ട ഒന്നുണ്ട് .വിവാഹമോതിരം അണിയിക്കുക എന്നത്. വരനും വധുവും വിവാഹവേളയിൽ പരസ്പരം മോതിരം അണിയിക്കുന്നു.എന്നാൽ ഇത് അണിയിക്കുന്നത് പ്രധാനമായും നാലാമത്തെ വിരലിലാണ്.എന്നാല്‍ എന്തു കൊണ്ടാണ് മോതിരവിരല്‍ മോതിര വിരലായതെന്നറിയാമോ,..?ഇതിനു പുറകില്‍ പല രഹസ്യങ്ങളും ഉണ്ട്…
ഇതു സംബന്ധിച്ച് ചൈനക്കാരുടെ തിയറിയുമുണ്ട്. ഈ തത്വപ്രകാരം കയ്യിലെ ഓരോ വിരലുകളും ഓരോ തലമുറകളെ സൂചിപ്പിയ്‌ക്കുന്നു. തള്ളവിരല്‍ മാതാപിതാക്കളെ, ചൂണ്ടുവിരല്‍ ബന്ധുക്കളെ, നടുവിരല്‍ അവനവനെത്തന്നെ, മോതിരവരില്‍ ജീവിതപങ്കാളിയെ, ചെറുവിരല്‍ മക്കളെ. മോതിരവിരലില്‍ മോതിരമിടാനുള്ള കാരണം വ്യക്തമാണല്ലോ.

ജീവിതപങ്കാളി ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണു വിശ്വാസം. മുകളില്‍ പറഞ്ഞ ചൈനീസ് തത്വപ്രകാരം ഒരു രസകരമായ വിദ്യയുണ്ട, പരീക്ഷിച്ചു നോക്കൂ. രണ്ടു കൈകളും ചേര്‍ത്തുകൂപ്പിപ്പിടിയ്‌ക്കുക.രണ്ടു കയ്യിലേയും നടുവിരലുകള്‍ മടക്കി ചേര്‍ത്തു വയ്‌ക്കുക. മറ്റു വിരലുകള്‍ പരസ്‌പരം ചേര്‍ന്നിരിയ്‌ക്കണം, അതായത് ഒരു കയ്യിലെ ചൂണ്ടുവിരല്‍ മറ്റേ കയ്യിലെ ചൂണ്ടുവിരലിനോട്, ചെറുവിരല്‍ ചെറുവിരലിനോട്, തള്ളവിരല്‍ നേരിട്ടല്ലെങ്കിലും വശങ്ങള്‍ ചേര്‍ന്ന് ഏറെ പ്രചാരത്തിലുള്ളൊരു കാരണം, മോതിര വിരലിനെയും ഹൃദയത്തെയും ബന്ധിപ്പിക്കുന്നൊരു നാഡിയുണ്ട്. വിവാഹമോതിരം ഈ വിരലിൽ ധരിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത് ജീവിതപങ്കാളിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു എന്നാണ്. ഏറെ പേർ വിശ്വസിക്കുന്നതും ഇതു തന്നെ.
–
–
ഇതു സംബന്ധിച്ച് ചൈനക്കാരുടെ തിയറിയുമുണ്ട്. ഈ തത്വപ്രകാരം കയ്യിലെ ഓരോ വിരലുകളും ഓരോ തലമുറകളെ സൂചിപ്പിയ്‌ക്കുന്നു. തള്ളവിരല്‍ മാതാപിതാക്കളെ, ചൂണ്ടുവിരല്‍ ബന്ധുക്കളെ, നടുവിരല്‍ അവനവനെത്തന്നെ, മോതിരവരില്‍ ജീവിതപങ്കാളിയെ, ചെറുവിരല്‍ മക്കളെ. മോതിരവിരലില്‍ മോതിരമിടാനുള്ള കാരണം വ്യക്തമാണല്ലോ.

ജീവിതപങ്കാളി ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നാണു വിശ്വാസം. മുകളില്‍ പറഞ്ഞ ചൈനീസ് തത്വപ്രകാരം ഒരു രസകരമായ വിദ്യയുണ്ട, പരീക്ഷിച്ചു നോക്കൂ. രണ്ടു കൈകളും ചേര്‍ത്തുകൂപ്പിപ്പിടിയ്‌ക്കുക.രണ്ടു കയ്യിലേയും നടുവിരലുകള്‍ മടക്കി ചേര്‍ത്തു വയ്‌ക്കുക. മറ്റു വിരലുകള്‍ പരസ്‌പരം ചേര്‍ന്നിരിയ്‌ക്കണം, അതായത് ഒരു കയ്യിലെ ചൂണ്ടുവിരല്‍ മറ്റേ കയ്യിലെ ചൂണ്ടുവിരലിനോട്, ചെറുവിരല്‍ ചെറുവിരലിനോട്, തള്ളവിരല്‍ നേരിട്ടല്ലെങ്കിലും വശങ്ങള്‍ ചേര്‍ന്ന്‌ഇങ്ങന പിടിച്ചാല്‍ എല്ലാ വിരലുകളും പരസ്‌പരം അകറ്റാന്‍ സാധിയ്‌ക്കും, മോതിരവിരലൊഴികെ. രണ്ടു തള്ളവിരലുകള്‍ അകലും, ചെറുവിരലുകള്‍ അകലും, ചൂണ്ടുവിരലും നടുവിരലും അകലും, എന്നാല്‍ മോതിരവിരല്‍ അകലില്ല. വിവാഹബന്ധത്തിന്റെ ഉറപ്പാണിത്. അതായത് മാതാപിതാക്കള്‍ അകലാം, ബന്ധുക്കള്‍ അകലാം, മക്കളകലാം, എന്നാല്‍ അകലാത്തവരാണ് പങ്കാളികള്‍.

ഇടതുകയ്യിലെ വിരല്‍ മോതിരവിരലായതിനും കാരണമുണ്ട്, വലതു കയ്യ് കൂടുതല്‍ ഉപയോഗിയ്‌ക്കപ്പെടുന്നതാണ്. ഇതില്‍ മോതിരമിട്ടാല്‍ തേയാനും എളുപ്പം. ഇതൊഴിവാക്കാനെന്നും പറയാം.
ചൂണ്ട് വിരലുകളേക്കാള്‍ നീണ്ട മോതിരവിരലുകള്‍ ഉള്ളവര്‍ ഏറെ പണം സമ്പാദിക്കുന്നവരാകുമെന്നും വിശ്വസിക്കപ്പെടുന്നു.
Leave a Reply