Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കടലിൽ ഇര പിടിക്കാന്‍ ശ്രമിക്കുന്ന കൂറ്റന്‍ കണവയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു മല്‍സ്യ ബന്ധന കപ്പലിലെ നാവികരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. കപ്പലിനരികെയുള്ള ഒരു വലിയ മല്‍സ്യത്തെ ഇത് പിടിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങള്‍. മീനിനേക്കാള്‍ അഞ്ചിരട്ടിയെങ്കിലും വലിപ്പമുണ്ട് ഈ കൂറ്റന്‍ കണവയ്ക്ക്. നാവികര്‍ ഇതിനെ വടി കൊണ്ട് ദൂരേക്ക് നീക്കുന്നു. ഇതിനുശേഷവും ഈ കൂറ്റന്‍ കണവ മീനിനെ വായിലാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
–
https://youtu.be/7ZEN85kj2-s
–
Leave a Reply