Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എസ്ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം അഞ്ചു തവണയായി പരിമിതപ്പെടുത്തി. അക്കൗണ്ടില്‍ 25,000 രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം മറ്റ് ബാങ്കുകളുടെ സൗജന്യ എടിഎം ഉപയോഗം മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ ബാലന്‍സുള്ളവര്‍ക്ക് രാജ്യത്തെ എടിഎമ്മുകളെല്ലാം സൗജന്യമായി ഉപയോഗിക്കാം.ബാങ്കിന്റെ ബ്രാഞ്ചിലെത്തി പണം പണം പിന്‍വലിക്കുന്നതിനും ഇനി ഫീസ് ഈടാക്കും. പ്രതിമാസം നാല് തവണമാത്രമാണ് ഇതിനും സൗജന്യം അനുവദിച്ചിട്ടുള്ളത്എസ്ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 25,000 ല്‍താഴെ ബാലന്‍സ് എക്കൗണ്ടുകളിലുള്ളവര്‍ക്ക് പ്രതിമാസം നാല് തവണമാത്രമേ സൗജന്യ എടിഎം ഇടപാട് അനുവദിക്കുന്നുള്ളൂ. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് 3 തവണ മാത്രമാണ് സൗജന്യം..25,000 ല്‍കൂടുതല്‍ ബാലന്‍സ് ബാങ്കിലുള്ളവര്‍ക്ക് ബാങ്കിന്റെ എടിഎമ്മില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. അതേസമയം മറ്റ് ബാങ്കുകളുടെ സൗജന്യ എടിഎം ഉപയോഗം മൂന്നായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ ബാലന്‍സുള്ളവര്‍ക്ക് രാജ്യത്തെ എടിഎമ്മുകളെല്ലാം സൗജന്യമായി ഉപയോഗിക്കാം.ബാങ്കിന്റെ ബ്രാഞ്ചിലെത്തി പണം പണം പിന്‍വലിക്കുന്നതിനും ഇനി ഫീസ് ഈടാക്കും. പ്രതിമാസം നാല് തവണമാത്രമാണ് ഇതിനും സൗജന്യം അനുവദിച്ചിട്ടുള്ളത്
Leave a Reply