Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:02 am

Menu

Published on June 7, 2013 at 5:51 am

വിപണിയില്‍ ഇടിവ്

sensex-down

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 47.96 പോയിന്റ് നഷ്ടത്തില്‍ 19,471.53ലും ദേശീയ സൂചിക നിഫ്റ്റി 20.45 പോയിന്റ് ഇടിഞ്ഞ് 5,900.95ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News