Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:44 pm

Menu

Published on May 31, 2013 at 5:26 am

വിപണിയില്‍ ഇടിവ്

sensex-hits-days-low-below-20000

മുംബൈ: ഒരിടവേളക്ക് ശേഷം ഓഹരി വിപണിയില്‍ വീണ്ടും ലാഭമെടുക്കല്‍ സജീവമായതോടെ സെന്‍സെക്സ് വീണ്ടും 20,000 പോയന്‍റിലും താഴെ. വ്യാഴാഴ്ച്ച ഉച്ചയോടെ 364 പോയന്‍റ് നഷ്ടം രേഖപ്പെടുത്തിയ സൂചിക 19971.37 എന്ന നലയിലാണ്.മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News