Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:46 pm

Menu

Published on March 26, 2014 at 11:14 am

ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം

share-marketsensex-and-nifty-at-record-high

മുംബൈ: ഓഹരി വിപണിയിൽ വൻ നേട്ടം.വ്യാപാരം തുടങ്ങിയ ഉടനെ തന്നെ നിഫ്റ്റി സൂചിക 25 പോയിൻറ് ഉയർന്ന് 6615 ലെത്തുകയും സെന്‍സെക്‌സ് 87 പോയിൻറ് ഉയർന്ന് 22143ലെത്തുകയും ചെയ്തു.രൂപയുടെ മൂല്യത്തിലും വർധനവുണ്ടായിട്ടുണ്ട്.ആക്‌സിസ് ബാങ്ക്,ഗെയില്‍,ഭെല്‍,ഐ.സി.ഐ.സി ബാങ്ക്,ടാറ്റ സ്റ്റീല്‍ എന്നിവിടങ്ങളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News