Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:41 pm

Menu

Published on June 25, 2013 at 11:38 am

കോണ്‍ഫെഡറേഷന്‍സ് കപ്പ് :ലോകം ആകാംശയോടെ ഉറ്റുനോക്കുന്നത് വന്‍കരകളുടെ സെമി

spain-and-italy-brazil-and-uruguay-confederations-cup-semifinals

ബ്രസീലിയ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിന്‍െറ പോരാട്ടവേദിയിലെ സെമി ഫൈനലില്‍ ബുധനാഴ്ച കോപാ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ് നേരിടുന്നത് ബ്രസീലിനെ. വ്യാഴാഴ്ച നടക്കുന്ന രണ്ടാംസെമി കഴിഞ്ഞ യൂറോകപ്പ് ഫൈനലിന്‍െറ തനിയാവര്‍ത്തനമാണ്. വ്യാഴാഴ്ച ലോകകപ്പ്, യൂറോകപ്പ് ജേതാക്കളായ സ്പെയിനും മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലിയും തമ്മിലാണ് വീറുറ്റ പേരാട്ടം.ലോകം ഉറ്റുനോക്കുന്ന ഒരു വാന്‍ പോരാട്ടം തന്നെയാണ് ഈ സെമിഫൈനല്‍.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായ നൈജീരിയയുടെ യുവനിരയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മറികടന്നാണ് സ്പെയിന്‍ ഗ്രൂപ് ‘ബി’യില്‍ ഒന്നാംസ്ഥാനക്കാരായി സെമി ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വായ് 8-0ത്തിന് താഹിതിയെ തോല്‍പിച്ചാണ് ഗ്രൂപ് ‘എ’യിലെ ഒന്നാം സ്ഥാനക്കാരുമായി ബ്രസീലിനെതിരെ സെമി കളിക്കാന്‍ അര്‍ഹതനേടിയത്.

Loading...

Leave a Reply

Your email address will not be published.

More News