Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:13 pm

Menu

Published on June 24, 2015 at 2:42 pm

സ്റ്റെഫി ഗ്രാഫ് കേരള ആയുർവേദ ടൂറിസം അംബാസിഡർ

steffi-graf-is-keralas-ayurveda-brand-ambassador

തിരുവനന്തപുരം: ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ കേരള ആയുർവേദ ടൂറിസം അംബാസിഡറാക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ടൂറിസത്തിന്‍റെ സാധ്യതകളും കൂടി പരിഗണിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ ഇവരെ അംബാസിഡറാക്കാൻ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News