Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:49 am

Menu

Published on February 25, 2015 at 10:39 am

ഓഹരി വിപണികൾ നേട്ടത്തിൽ

stock-market-today-3

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. ഇന്ന് തുടക്ക വ്യാപാരത്തിൽ തന്നെ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 227 പോയിൻറ് ഉണർന്ന് 29232 ലും നിഫ്റ്റി 65 പോയിൻറ് ഉയർന്ന് 8827ലുമെത്തി. ബാങ്കിംഗ്,മെറ്റൽ, ഓയിൽ ആൻറ് ഗ്യാസ് മേഖലകളിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റം നടത്തിയിട്ടുള്ളത്. 649 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 146 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News