Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 3:34 am

Menu

Published on June 20, 2014 at 11:19 am

ഇരട്ട ഗോള്‍ മികവിൽ ഇംഗ്ലണ്ടിനെതിരെ ഉറുഗ്വേയ്‌ക്ക് ജയം

suarez-double-gives-uruguay-2-1-win-over-england

ലോകകപ്പ് ഫുട്ബോളില്‍ ഇരട്ട ഗോള്‍ മികവിൽ ഇംഗ്ലണ്ടിനെതിരെ ഉറുഗ്വേയ്‌ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ അടിച്ചാണ് ഉറുഗ്വേ കീഴടക്കിയത്. സുവാരസിന്റെ ഇരട്ട ഗോള്‍ വെയ്‌ന്‍ റൂണിന്റെ ആശ്വാസ ഗോളിനെ കടത്തിയടിക്കുകയായിരുന്നു.

മുപ്പത്തിയൊമ്പതാം മിനിട്ടിൽ ആദ്യ ഗോള്‍ അടിച്ച സുവാരസിനെ എഴുപത്തിയഞ്ചാം മിനുട്ടിൽ ഇംഗ്ളണ്ടിലെ റൂണി ഗോൾ അടിച്ച് സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കവേ എണ്‍പത്തിയഞ്ചാം മിനുട്ടില്‍, സുവാരസ് വീണ്ടും രക്ഷകനായി. ഒരു ഗോൾ കൂടി അടിച്ച് വിജയത്തിളക്കം നേടി കൊടുത്തു സുവാരസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News