Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:25 pm

Menu

മംഗല്യം വൈകുന്നതാണോ നിങ്ങളെ അലട്ടുന്നത്?? എങ്കിൽ പ്രതിവിധി ഇതാ..

പെൺമക്കളുടെ രക്ഷാ കർത്താക്കൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് മകൾക്ക് അനുരൂപനായ വരനെ ലഭിക്കുക എന്നത്. അതിനുവേണ്ടി ധാരാളം നേർച്ചകളും വഴിപാടുകളും അവർ നടത്തുന്നു. പലരുടെയും വിവാഹം സമയത്തു തന്നെ നടക്കുന്നു എന്നാൽ ചിലരുടേത് ന... [Read More]

Published on July 27, 2019 at 2:13 pm

ഇവർ തമ്മിൽ വിവാഹം കഴിച്ചാൽ....!

വിവാഹം എന്ന് പറയുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ്. പരസ്പരം ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ മാനസിക പക്വതയോടെ ഒന്നിച്ചു ജീവിതം പങ്കിടാൻ തീരുമാനിക്കുന്നതാണ് വിവാഹം. തന്നോടുള്ള അതേ സ്നേഹവും ബഹുമാനവും ... [Read More]

Published on March 20, 2017 at 4:52 pm

ഭാര്യയാകുന്നുവെങ്കിൽ അതൊരു പ്രവാസിയുടെ ഭാര്യ തന്നെയാകണം..!!

ഭാര്യയാകുന്നുവെങ്കിൽ അതൊരു പ്രവാസിയുടെ ഭാര്യ തന്നെയാകണം..!! അവധിയുടെ അവസാന ദിവസങളിൽ കണ്ണ് നിറച്ച് ലീവ് നീട്ടി കിട്ടുമോ എന്ന് മുഖം കുനിച്ച് മെല്ലെ ചോദിക്കണം...!! അവസാന ദിവസം ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ സംസാരിച്ച് ഇരിക്കണം...!! പെട്ടിയിൽ ഡ്... [Read More]

Published on October 25, 2016 at 12:42 pm

ഇങ്ങനെയുമുണ്ട് ഭാര്യമാർ.....!

ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, 'MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന ... [Read More]

Published on September 22, 2016 at 6:10 pm

നിങ്ങൾക്ക് വിവാഹപ്രായമായോ? തിരിച്ചറിയാൻ സമയമായി...!

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് 18 തികയുന്നതിനു മുന്‍പേ ചോദിച്ചു തുടങ്ങും കല്ല്യാണമായില്ലേ, കല്ല്യാണമായില്ലേ എന്ന്. ആണ്‍കുട്ടികളാണെങ്കിലും സ്ഥിതി മറിച്ചല്ല. എന്നാല്‍ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉം ആയിരിക്കണം പ... [Read More]

Published on January 9, 2016 at 11:38 am

വരന്‍ പുടവയുമായെത്തി നഷ്ടപരിഹാരം വാങ്ങി തിരിച്ചു പോയി…കാമുകന്‍ മിന്നു കെട്ടി

കൊല്ലം: ഉറപ്പിച്ച വിവാഹം മുടങ്ങുന്നതും വധു ഒളിച്ചോടുന്നതും എല്ലാം നമ്മുടെ നാട്ടിൽ പതിവ് വാര്‍ത്തയാണ്. എന്നാല്‍ വിവാഹത്തിനു മുന്നോടിയായി നടന്ന സ്വീകരണച്ചടങ്ങില്‍ കാമുകന്‍ എത്തിയതിനെത്തുടര്‍ന്നു വിവാഹം മുടങ്ങി. കൊല്ലത്താണ് സംഭവം. കഴിഞ്ഞദിവസം രാത്രി കൊ... [Read More]

Published on December 9, 2015 at 3:20 pm

എട്ടുമാസം പ്രായമായ കുഞ്ഞിന് വിവാഹം....!!! വിമർശിക്കാൻ വരട്ടെ , ഇതൊന്ന് വായിക്കൂ

കുഞ്ഞു സെയ്‌ലിന് ആയുസ് രണ്ടുവര്‍ഷം മാത്രം. ചെയ്തു തീര്‍ക്കാന്‍ ഇനിയും 23 കാര്യങ്ങള്‍ ബാക്കി. എട്ടുമാസം പ്രായമുള്ള മകള്‍ക്ക് ആയുസ്സ് രണ്ടുവര്‍ഷമേയുള്ളു എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകള്‍ക്കായി കരുതിവച്ചത് 51 കാര്യങ്ങളാണ്. ഒരു മനുഷ്യായുസിലെ എല്ലാസ... [Read More]

Published on November 7, 2015 at 12:00 pm

നിങ്ങള്‍ വിവാഹത്തിന് തയ്യാറായിട്ടില്ല എന്നതിന്റെ 10 സൂചനകള്‍

വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നാണ്. അതിന് മാനസികമായും മറ്റും ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. പക്വതയും ആവശ്യത്തിന് തയ്യാറെടുപ്പും ഇല്ലാതെ വിവാഹത്തിലേക്ക് കടന്നാല്‍, ചിലപ്പോള്‍ ആ ബന്ധം ഒരു പരാജയമായി മാറാം. ഇവിടെയിതാ, ഒരാള്‍ വിവ... [Read More]

Published on October 13, 2015 at 5:20 pm

എം.എ. ബേബിയുടെ മകന് രാഹുകാലത്തില്‍ കല്യാണം ...!

തിരുവനന്തപുരം∙ സിപിഎം നേതാവ് എം.എ. ബേബിയുടെ മകന് രാഹുകാലത്തില്‍ കല്യാണം. വൈകുന്നേരം 3.30-ഓടെ തിരുവനന്തപുരം എകെജി ഹാളില്‍ മതാചാരങ്ങളില്ലാതെ ലളിതമായി നടക്കുന്ന ചടങ്ങിന് രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സാക്ഷികളാകും. രാവിലെ കോട്ടയ്ക്കകത്തെ സബ് റജിസ്ട്... [Read More]

Published on September 22, 2015 at 5:04 pm

ഹണിമൂണ്‍ കാലം സുവര്‍ണകാലമെന്ന് പറയുന്നതെന്തുകൊണ്ട് ...?

വിവാഹ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും പരിഗണിച്ചാല്‍ ഹണിമൂണ്‍ പോലെ ആനന്ദകരവും ആവേശകരവുമായ മറ്റൊരു കാലമില്ലെന്ന് പറയാം.ഇത് പ്രണയവും, വികാരവും, പരസ്പരം ശ്രദ്ധയും നിറഞ്ഞ കാലമാണ്. ഇക്കാലത്താവും ഭാര്യയും ഭര്‍ത്താവും അവരുടെ ഏറ്റവും നല്ല സ്വഭാവത്തില്‍ കാണപ്പെ... [Read More]

Published on September 15, 2015 at 5:30 pm

നജീം അര്‍ഷാദ് വിവാഹിതനായി

പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ തസ്‌നി താഹയാണ് വധു. വധുവിന്റെ നാട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു നിക്കാഹ്.സെപ്തംബര്‍ 17 ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍... [Read More]

Published on September 14, 2015 at 10:00 am

ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ലൂണി വീണ്ടും വിവാഹിതനാകുന്നു

ഹോളിവുഡ് താരം  ജോര്‍ജ്ജ് ക്ലൂണി വീണ്ടും വിവാഹിതനാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയായ അമല്‍ അമാലുദ്ധിനാണ് വധു. സെപ്റ്റംബര്‍ അവസാനത്തോടെയായിരിക്കും വിവാഹം. ഇറ്റലിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. രണ്ടു  തവണ വി... [Read More]

Published on July 9, 2014 at 12:10 pm

ഷുഹൈബ് അക്തര്‍ വിവാഹിതനായി

മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍ വിവാഹിതനായി. ഹാരിപൂര്‍ സ്വദേശിനിയും 20 കാരിയുമായ റുബാബാണ് 39 കാരനായ അക്തറിൻറെ വധു. ഇവരുടെ വിവാഹം പാകിസ്ഥാനിലെ ഹരിപൂര്‍ പ്രവിശ്യയില്‍ വെച്ച് ബുധനാഴ്ച കഴിഞ്ഞെന്നാണ് പാകിസ്ഥാനിലെ ഒരു ഉര്‍ദു ചാനലായ ദുന... [Read More]

Published on June 26, 2014 at 12:15 pm

കത്രീന കൈഫും രണ്‍ബീർ കപൂറും വിവാഹിതരാകാൻ പോകുന്നു

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീർ കപൂറും വിവാഹിതരാകാൻ പോകുന്നു.ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്.വിവാഹത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം നടത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ട... [Read More]

Published on June 6, 2014 at 12:09 pm

വിവാഹ വേദിയിൽ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് വധു !

ഛത്തീസ്ഗഡ് : വിവാഹവേദിയിൽ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം നടന്നത്.വിവാഹ വേദിയിൽ വെച്ച് വരൻ അടുത്തെത്തിയപ്പോൾ വധുവിന് മദ്യത്തിൻറെ രൂക്ഷ ഗന്ധം അനുഭവപ്പെടുകയായിരുന്നു.അപ്പ... [Read More]

Published on May 19, 2014 at 1:59 pm