Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:12 am

Menu

നിമിഷയുടെ കഴുത്തിൽ 15cm നീളത്തിൽ മുറിവ് ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിമിഷയുടെ കഴുത്തിൽ അക്രമിയുടെ വെട്ടേറ്റ് 15cm നീളത്തിൽ മുറിവ് ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലുള്ള മുറിവായതിനാൽ രക്തം വാർന്നുപോയതാണ് മരണകാരണം. ... [Read More]

Published on August 2, 2018 at 11:50 am

അരിമില്ലില്‍ 4 മാസം പഴക്കമുള്ള മൃതദേഹാവശിഷ്‌ടം

കൊച്ചി: എറണാകുളം കാലടിയില്‍ അരിമില്ലിലെ യന്ത്രത്തിനുളളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുളള മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി.കാണാതായ ഒറീസ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹമാണിതെന്നാണ് സംശയിക്കുന്നത്.കാലടി തെക്കേക്കരയിലുളള അരിമില്ലിലാണ് സംഭവം.തൊഴിലാളികള്‍ നെല്ല്... [Read More]

Published on October 15, 2015 at 11:00 am

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലയുമായി ഭർത്താവ് തെരുവിലൂടെ നടന്നു - വിഡിയോ

പൂണെ: അമ്പത്തിമൂന്നുകാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭാര്യയുടെ തലയും അറക്കാനുപയോഗിച്ച കോടാലിയുമായി തെരുവിലൂടെ നടന്നു.സംഭവവുമായി ബന്ധപ്പെട്ട് രാമു ചവാൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊല... [Read More]

Published on October 9, 2015 at 3:35 pm

തിഹാർ ജയിലിൽ സഹതടവുകാർ ചേർന്ന് തടവുകാരനെ കൊലപ്പെടുത്തി

ന്യൂഡൽഹി: തിഹാർ ജയിലിൽ തടവുകാരനെ സഹതടവുകാർ ചേർന്ന് കൊലപ്പെടുത്തി. നാലു സഹതടവുകാർ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ടിരുന്ന ആളാണ് കൊല്ലപ്പെട്ടത്. തിഹാർ ജയിലിലെ ബാരക് നമ്പർ എട്ടിലാണ് സംഭവം. കുത്... [Read More]

Published on August 12, 2015 at 12:01 pm

കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥൻറെ ഫേസ്ബുക്ക് പോസ്റ്റ്‌

മോണ്‍ട്രിയല്‍: കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മോണ്‍ട്രിയിലാണ് ദാരുണമായ സംഭവം നടന്നത്. റാന്‍ഡി ജാന്‍സെയാണ് ഭാര്യയെയും മകളെയും സഹോദരിയെയും കൊന്ന ശേഷം സ്വയം തീകൊളുത്തി മരിച്ചത്.റാന്‍ഡി ജാന്‍സെ തന്റെ ഫേസ്ബുക്ക്‌ പേജിൽ മരണക്കുറിപ്പ്‌ പോസ... [Read More]

Published on May 11, 2015 at 2:19 pm

ഗന്നം സ്റ്റൈൽ ഡാൻസ് കളിച്ച 17 കാരനെ തലയ്ക്കു അടിച്ചു കൊന്നു

ലണ്ടൻ:കോളേജ് വിദ്യാര്‍ത്ഥിയായ ജോര്‍ദന്‍ ബ്രെണ്ണനെയാണ് ഗന്നം സ്റ്റൈൽ ഡാൻസ് കളിച്ചതിന്റെ പേരിൽ അടിച്ചു കൊന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് സംഭവം. വ്യാഴഴ്ച വൈകുന്നേരമാണ് സംഭവംനടന്നത്. ജോര്‍ദന്‍ കടയ്ക്ക് മുൻപിൽ നിന്നുകൊണ്ട് ഗന്നം സ്റ്റൈൽ ഡാൻസ് ചെയ്യുക... [Read More]

Published on January 17, 2015 at 10:38 am

ഒന്നര ലക്ഷം രൂപ കടം തീർക്കാൻ ബ്യൂട്ടിഷ്യനേയും മകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി : ഒന്നര ലക്ഷം രൂപ കടം തീർക്കാൻ ബ്യൂട്ടിഷ്യനേയും മകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഡൽഹിയുടെ പടിഞ്ഞാറൻ പ്രദേശമായ തിലക് നഗറിൽ മെയ്‌ 21ന് ആയിരുന്നു സംഭവം. സംഭവത്തിൽ ആശാരിക്കാരനായ ബൽവേന്ദ്ര സിംഗ് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. ബൽവേന്ദ... [Read More]

Published on May 30, 2014 at 3:37 pm

ആണ്‍കുഞ്ഞിനെ പ്രസവിക്കതത്തിനു വർഷങ്ങളായി ഭാര്യയ്ക്ക് ശാരീരിക പീഡനം; അവസാനം ഭാര്യയേയും രണ്ടു പിഞ്ചു പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി

നോയ്ഡ : ആണ്കുഞ്ഞിനെ പ്രസവിക്കതത്തിനു ഭാര്യയേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി. നോയ്ഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്ന അമിത് എന്ന യുവാവാണ് ആണ്‍കുഞ്ഞിനു ജന്മം നൽകാത്തതിൽ ക്ഷുഭിതനായി 26 കാരിയായ ഭാര്യയേയും തന്റെ രണ്ടും, ആറ് മാസവ... [Read More]

Published on May 28, 2014 at 2:54 pm

കൊൽക്കത്തയിൽ അഞ്ചു വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

കൊല്‍ക്കത്ത :അഞ്ചു വയസ്സുള്ള മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ സാഹ ലൈനിലെ ദേബ്ജാനി ചൗധരി എന്ന 42 കാരിയാണ് മകനെ കൊലപ്പെടുത്തിയത്.സംഭവ ശേഷം യുവതി സ്വന്തം കഴുത്തും കൈത്തണ്ടയും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കുറച്ചുകാലമായി മാനസിക... [Read More]

Published on May 5, 2014 at 5:19 pm

ഭർതൃവീട്ടുകാർ നവവധുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

മംഗലാപുരം:ഭൈരവേശ്വരത്തെ മംഗളമ്മയുടെ മകളും ജയനഗരിയിലെ അഭിജിത്തിന്റെ ഭാര്യയുമായ ശില്‍പാ നായിക(19)യെയാണ് ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയത്.അഭിജിത്തിൻറെയും ശില്പയുടെയും പ്രണയ വിവാഹമായിരുന്നു.അഞ്ചുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. ശിൽപയുടേത് താഴ്ന്ന ജാതിയായിര... [Read More]

Published on April 26, 2014 at 1:31 pm

ലണ്ടനിൽ വികലാംഗരായ മൂന്ന് മക്കളെ കൊന്ന അമ്മ അറസ്റ്റിൽ

ലണ്ടനിൽ വികലാംഗരായ മൂന്ന് മക്കളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.42-കാരിയായ ടാനിയ ക്ളാരന്‍സാണ് സ്വന്തം മക്കളായ ബെന്‍, മാക്സ്, ഒലീവിയ എന്നിവരെ കൊലപ്പെടുത്തിയത്.ടാനിയയുടെ ഭർത്താവ് ഗാരി മൂത്തമകളായ ടായയുടെ പിറന്നാൾ ആഘോഷിക്കാനായി ദക്ഷിണാഫ... [Read More]

Published on April 25, 2014 at 2:17 pm

കുമളിയിൽ യുവതിയെ കഴുത്തറുത്തുകൊന്ന കാമുകൻ അറസ്റ്റിൽ

കുമളി:കാമുകനോടൊപ്പം കേരളത്തിലേക്ക് ജോലിക്കെത്തിയ യുവതിയെ പട്ടാപകൽ കാമുകൻ കഴുത്തറുത്തു കൊന്നു.തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ സ്വദേശിയായ മണികണ്ഠനാണ്(28) കാമുകിയായ ലോവര്‍ക്യാമ്ബ് സ്വദേശിനി അന്ന ലക്ഷ്മിയെ(30) കൊലപ്പെടുത്തിയത്. കുമളി ചെക്ക്‌പോസ്റ്റിന് സമീപത്ത... [Read More]

Published on April 24, 2014 at 4:15 pm

കറുത്ത നിറക്കാരനായ ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു

ഭിണ്ഡ്: ഭർത്താവ് കറുത്ത നിറക്കാരാനായതിനാലും ആഡംബര ജീവിതം നൽകാൻ കഴിവില്ലാത്തവനുമായതിനാൽ ഭാര്യ ഭർത്താവിനെ തീ കൊളുത്തി കൊന്നു. മദ്ധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ മാധവ്ഗഞ്ജിലെ ചമേലി എന്ന യുവതിയാണ് ഭർത്താവായ ജഗ്‌രാം റാത്തോഡിനെ കൊലപ്പെടുത്തിയത്.കട്ടിലിൽ ഉറ... [Read More]

Published on April 24, 2014 at 11:52 am

കൊലപാതക കേസിൽ ദുബായിൽ മലയാളി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബായിൽ കൊലപാതക കേസിൽ മലയാളി യുവാവ് അറസ്റ്റിലായി.തിരുവനന്തപുരം സ്വദേശിയായ ശാന്തി ശ്യാം കൃഷ്ണന്‍ നായരാണ്‌ അറസ്റ്റിലായത്.തൻറെ സഹപ്രവർത്തകനായ മുഹമദ് റിസ്വാനുള്‍ ഹഖ് എന്ന മധ്യപ്രദേശ് സ്വദേശിയെ കൊന്നതിനാണ് ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും ... [Read More]

Published on April 23, 2014 at 1:37 pm

കല്‍പാത്തി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കല്‍പാത്തി പുഴയില്‍ പുതിയ പാലത്തിനു സമീപം നവജാത ശിശുവിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. ജനിച്ച് ഒരു മണിക്കൂർ തികയും മുമ്പ് ആരോ ആരോ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് നിഗമനം.മൃതദേഹത്തിന് കുറച്ച് ദിവസ... [Read More]

Published on April 22, 2014 at 3:44 pm