Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 7:48 pm

Menu

Published on August 25, 2015 at 4:06 pm

വിശ്വസിക്കാന്‍ പ്രയാസമുള്ള 10 സ്ത്രീകള്‍…

ten-women-you-didn-t-know-exist

ഓരോ മനുഷ്യര്‍ക്കും അവരുടേതായ പ്രത്യേകതകള്‍ ഉണ്ടെന്നാണ് പൊതുവില്‍ പറയുക. എന്നാല്‍ ചിലര്‍ അതീവ പ്രത്യേകതയുള്ളവരായിരിക്കാം. ദ റിച്ചസ്റ്റ് തയ്യാറാക്കിയ ഒരു പട്ടികയിൽ, ലോകത്ത് ജീവിച്ചിരിക്കുന്നു എന്ന് നമ്മുക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള 10 സ്ത്രീകളെ കാണാം. രൂപം സ്വഭാവം അവരുടെ കഴിവുകള്‍ എന്നിവ ചിലപ്പോള്‍ അവരെ സാധാരണ ഒരു മനുഷ്യനില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ഒരു കോളകുപ്പിയുടെ വലിപ്പം മാത്രമുള്ള ജ്യോതി എന്ന ഇന്ത്യക്കാരിയാണ് പട്ടികയില്‍ ആദ്യം. അക്നോഡ്രോപ്ലേഷിയ എന്ന രോഗം മൂലമാണ് ജ്യോതിക്ക് ചെറിയ രൂപം ലഭിച്ചത് എങ്കിലും ഇവര്‍ ഇന്ന് ഗിന്നസ് ബുക്കില്‍ പോലും ഇടം പിടിച്ചിരിക്കുന്നു. ഇതുപോലുള്ള സ്ത്രീകളാണ് ഈ പട്ടികയില്‍ കാണുക.

https://youtu.be/bJB8nc3P078

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News