Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വിദേശ നാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 41 പൈസയുടെ വര്‍ധനവാണ് ഡോളറിനെതിരെ രൂപയുടെ ഉയർച്ച. ഇപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 58.7രൂപയായി. ആര്‍.ബി.ഐയുടെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് രൂപയുടെ നേട്ടത്തില്‍ പ്രതിഫലിച്ചത്.
Leave a Reply