Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:00 am

Menu

Published on June 10, 2013 at 6:36 am

രൂപയുടെ മൂല്യം റെക്കോർഡ്‌ തകർച്ചയിലേക്ക് : ഡോളറിന് 57.54 രൂപ

the-value-for-rupee-dimnishing-for-one-dollar-rs-57-54

ന്യൂഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. 48 പൈസ കുറഞ്ഞ് 57.54 രൂപയാണ് തിങ്കളാഴ്ചത്തെ രൂപയുടെ മൂല്യം. ചരിത്രത്തിലാദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്. 2012 ജൂണില്‍ രേഖപ്പെടുത്തിയ 57.22 ആയിരുന്നു ഇതുവരെ രൂപയുടെ എറ്റവും കുറഞ്ഞ നിരക്ക്. അതാണിപ്പോള്‍ ഭേദിച്ചത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിനുള്ള ഡിമാന്‍റ് തുടര്‍ന്നതിനൊപ്പം ഓഹരി വിപണിയില്‍ വില്‍പന ശക്തമായതും ഡോളറിന് ആവശ്യം ഉയര്‍ത്തുകയാണ്. ഈ വര്‍ഷാവസാനത്തോടെ രൂപയുടെ മൂല്യം 60 ആയി ഇടിഞ്ഞേക്കുമെന്നാണ് കരുതുന്നത്. രൂപയുടെ മൂല്യം കറഞ്ഞത് ഇറക്കുമതി ചെലവ് ഉയര്‍ത്തു.

Loading...

Comments are closed.

More News