Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:35 pm

Menu

Published on September 15, 2015 at 2:30 pm

നഖംമുറിക്കാന്‍ അച്ഛന്‍റെ ശ്രമം; അതിനുള്ള ചിരികുടുക്കയുടെ പ്രതികരണം വൈറലാവുന്നു

this-cute-baby-tries-to-prank-her-dad-everytime-he-tries-to-cut-her-nails

ഫ്രഞ്ച് ദമ്പതികള്‍ തങ്ങളുടെ യൂട്യൂബ് അക്കൗണ്ടിലിട്ട വീഡിയോ ഒരാഴ്ചയില്‍ കണ്ടത് 19 ലക്ഷം പേര്‍. വിരല്‍ നഖങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് പ്രതികരിക്കുന്ന മാസങ്ങള്‍ മാത്രം പ്രയമുള്ള കൊച്ചുകുട്ടിയുടെ പ്രതികരണങ്ങളാണ് വീഡിയോയിലുള്ളത്.

https://youtu.be/JZmSzXJvAs8

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News