Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി എ.ടി.എം വഴി പണം പിൻവലിക്കാം.വിദേശത്ത് ജോലി ചെയ്യുന്നവർ അവരുടെ ബന്ധുക്കൾക്കായ് നാട്ടിലേക്ക് പണം അയച്ചു കൊടുക്കുമ്പോള്‍ അതെടുക്കാനായി ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങേണ്ട ആവശ്യം ഇനിയില്ല.അക്കൗണ്ട് ഇല്ലാതെ തന്നെ എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്.റിസർവ് ബാങ്ക് ഇത് സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.
Leave a Reply