Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണി കുതിച്ചുയരുന്നു. റോഡ്, റയില്‍ നിര്‍മാണമേഖലയിലെ ഓഹരികളാണ് പ്രധാനമായും മുന്നേറ്റം തുടരുന്നത്. സെന്‍സെക്സ് 25600 കടന്നപ്പോള്‍ നിഫ്റ്റി 7600 നു മുകളിലെത്തി.ഊര്‍ജമേഖലയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വന്നതോടെ കോള്‍ ഇന്ത്യ അടക്കമുളള ഊര്‍ജകമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം കാണുകയായിരുന്നു.
Leave a Reply