Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:11 pm

Menu

Published on September 27, 2016 at 8:10 am

ബ്രിട്ട്ല്‍ ബോണ്‍ രോഗ ബാധിതരുടെ സംഗമം ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടനം ചെയ്തു

valsalya-varsham-2016-inaugurated-by-dr-boby-chemmanur

ബ്രിട്ട്ല്‍ ബോണ്‍(അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവര്‍ഷിണിയുടെ വാര്‍ഷിക സംഗമം ‘ വാത്സല്യവര്‍ഷം 2016’ ഡോ ബോബി ചെമ്മണൂര്‍ എറണാകുളം കച്ചേരിപ്പടി ആശീര്‍ഭവനില്‍ ഉത്ഘാടനം ചെയ്തു.ബ്രിട്ട്ല്‍ ബോണ്‍ അസുഖബാധിതരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്തിക്കുന്നതിനായ് പ്രവര്‍ത്തിക്കുന്ന ഈ സംഘടന ലോകത്തിന് മാതൃകയാണെന്ന് ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.മല്ലിക സുകുമാരന്‍,ലതാ നായര്‍,ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍,പി എം രാജഗോപാലന്‍,ഫാ ആന്റണി അറക്കല്‍,കെ പി വിജയകുമാര്‍,സി രാജഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Loading...

Leave a Reply

Your email address will not be published.

More News